കുവൈറ്റ് സിറ്റി: കുവൈറ്റിലെ വിവിധ പ്രദേശങ്ങളിൽ നടന്ന സുരക്ഷാ പരിശോധനയിൽ online law school നിയമലംഘകരായ 40 പ്രവാസികൾ പിടിയിൽ. സാൽമിയ, ഹവല്ലി, സാൽവ പ്രദേശങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. തൊഴിൽ, താമസ നിയമങ്ങൾ ലംഘനത്തിനാണ് എല്ലാവരും പിടിയിലായത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue