കുവൈത്ത് സിറ്റി; ഇ-ബോർഡിംഗ് കാർഡ്,ഇലക്ട്രോണിക് രജിസ്‌ട്രേഷൻ സംവിധാനവുമായി flights from kwi to lhr കുവൈത്ത് എയർവേയ്‌സ്. പുതിയ സംവിധാനം നിലവിൽ വന്നതോടെ കുവൈത്ത് എയർവേയ്‌സ് വെബ്‌സൈറ്റ് വഴിയോ ഇലക്ട്രോണിക് ആപ്ലിക്കേഷൻ വഴിയോ യാത്രക്കാർക്ക് യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. യാത്രക്കാർക്ക് കുവൈത്ത് എയർവേയ്‌സ് വെബ്‌സൈറ്റിലോ ഇലക്ട്രോണിക് ആപ്ലിക്കേഷനിലോ രജിസ്റ്റർ ചെയ്ത ശേഷം ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാനും റിസർവേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ഇതിലൂടെ കഴിയും. 22-ലധികം സ്റ്റേഷനുകളിലാണ് പുതിയ സംവിധാനം ലഭ്യമാകുക.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/KPa5RcusUQiIgyJnhcDCEn