കുവൈത്ത് സിറ്റി: പ്രമുഖ കുവൈത്ത് നടൻ ഫൈസൽ ബുഗാസി അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലായിരുന്നു film actor. സ്റ്റേജിൽ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ കലാ ജീവിതം തുടങ്ങിയത്. 1987ലാണ് ബുഗാസി തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. 1990കളിൽ വലിയ വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ഹാസ്യനടനെന്ന നിലയിൽ പിന്നീട് പ്രശസ്തനായി മാറുകയായിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn