കുവൈത്ത് സിറ്റി; കുവൈറ്റിലെ ഖൈറാൻ പ്രദേശത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി kuwait police. മുങ്ങിമരിച്ച നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. മാലി സ്വദേശിയായ പ്രവാസിയുടെ മൃതദേഹമാണിതെന്ന് പിന്നീട് നടത്തിയ പരിശോധനയിൽ വ്യക്തമായി. 2018 ഇയാൾക്കെതിരെ തൊഴിൽ ഉടമയിൽ നിന്ന് ഒളിച്ചോടിയതിന് കേസ് റജിസ്റ്റർ ചെയ്തിരുന്നു. കൂടുതൽ പരിശോധനകൾക്കായി മൃതദേഹം ഫോറൻസിക് വിഭാഗത്തിന് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn