കുവൈത്ത് സിറ്റി; കുവൈത്തിൽ ഈദുൽ ഫിത്തർ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. ഏപ്രിൽ 21 മുതൽ 25 വരെയാണ് holiday അവധി ദിനങ്ങൾ. നാല് ദിവസമാണ് ഈദുൽ ഫിത്തർ അവധി ലഭിക്കുക. ഇതിന് ശേഷം ഏപ്രിൽ 26 മുതൽ പ്രവൃത്തി ദിവസം പുനരാരംഭിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn