കുവൈത്ത് സിറ്റി; രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലായി സ്ഥിതി ചെയ്യുന്ന 49 പള്ളികളിലും eid al adha ജുമുഅ നമസ്കാരം സാധാരണയായി നടക്കുന്ന പള്ളികളിലും രാവിലെ 5:31 ന് ഈദുൽ ഫിത്തർ നമസ്കാരം നടക്കുമെന്ന് കുവൈത്തിലെ ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. വിശ്വാസികൾക്ക് ഈദ് നമസ്കാരം നിർവഹിക്കാൻ കഴിയുന്ന വിവിധ ഗവർണറേറ്റുകളിലെ അരീനകൾ, യൂത്ത് സെന്ററുകൾ, സ്പോർട്സ് സ്റ്റേഡിയങ്ങൾ എന്നിവയുടെ എണ്ണം വ്യക്തമാക്കുന്ന സർക്കുലർ മസ്ജിദ് സെക്ടർ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി സലാഹ് അൽ ശലാഹി ചൊവ്വാഴ്ച പുറത്തിറക്കിയതായും മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn