കുവൈത്ത് സിറ്റി; രാജ്യത്തെ ഫഹദ് അൽ-അഹമ്മദി ഏരിയയിൽ വീട്ടിന് തീപിടിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് fire force പരിക്കേറ്റു. കുവൈത്ത് അംഘറയിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിലും തീപിടിത്തം ഉണ്ടായി. രണ്ടിടത്തും അഗ്നിശമന സേനാംഗങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn