കുവൈത്ത് സിറ്റി; കുവൈത്തിൽ തെരുവിൽ വഴക്കുണ്ടാക്കിയ പ്രവാസികളെ പിടികൂടാൻ പൊതുസുരക്ഷാ expat issue വിഭാഗത്തിന് കഴിഞ്ഞതായും അവരെ രാജ്യത്ത് നിന്ന് നാടുകടത്താൻ നടപടി സ്വീകരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുറച്ച് പ്രവാസികൾ റോഡിൽ വഴക്കുണ്ടാക്കുന്ന വീഡിയോ നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വഴക്കിനിടെ അവർ മൂർച്ചയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചതായും പ്രചരിക്കുന്ന വീഡിയോയിൽ ഉണ്ടായിരുന്നു. അവരെ രാജ്യത്ത് നിന്ന് നാടുകടത്തുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് യോഗ്യതയുള്ള അധികാരികൾക്ക് റഫർ ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5