കുവൈത്ത് സിറ്റി; കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ പ്രവാസി ഡോക്ടർമാരെ നിയമിക്കാൻ world health organization നീക്കം. രാജ്യത്തെ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. കൂടാതെ രാജ്യത്ത് പുതിയ ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങാനും പദ്ധതിയുണ്ട്. ആരോഗ്യമന്ത്രി ഡോ അഹമ്മദ് അൽ ആവാദിയാണ് ഇക്കാര്യം അറിയിച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലെ അപകട വിഭാഗങ്ങളിലുമായിരിക്കും ഇത്തരത്തിൽ പ്രവാസി ഡോക്ടർമാരെ നിയമിക്കുക.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw