കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി തൊഴിലാളികളെ നിയന്ത്രിക്കാൻ സ്മാർട്ട് സംവിധാനം കൊണ്ടുവരാൻ പദ്ധതി home automation system. ഉദ്യോഗാർഥികളുടെ പ്രഫഷനൽ കഴിവുകൾ പരിശോധിച്ച് യോഗ്യരായവർക്കു മാത്രം വീസ അനുവദിക്കുന്ന രീതിയാണിത്. സുപ്രീം പ്ലാനിങ് ആൻഡ് ഡവലപ്‌മെന്റ് കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. ഖാലിദ് മഹ്ദി ആണ് പദ്ധതിയെ കുറിച്ച് വിശദീകരിച്ചത്. സ്വകാര്യമേഖലയിൽ വിദേശ റിക്രൂട്മെന്റിന് ഏജൻസി രൂപീകരിക്കാനും ആലോചനയുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw