അബുദാബി/റിയാദ്; പ്രവാസി മലയാളിയ്ക്ക് നറുക്കെടുപ്പിൽ 4.48 കോടി രൂപ സമ്മാനം. ഷോപ്പ് ആൻഡ് വിൻ പോർട്ടലായ lucky draw ഐഡിയൽസിന്റെ നറുക്കെടുപ്പിലാണ് 20 ലക്ഷം ദിർഹം (4.48 കോടി രൂപ) സൗദി മലയാളിക്ക് ലഭിച്ചത്. ജുബൈലിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന റിനു രാജിനെ തേടിയാണ് ഭാഗ്യമെത്തിയത്. 50 ദിർഹത്തിന് ഓൺലൈനിലൂടെ സാധനം വാങ്ങിയപ്പോഴാണ് ഇദ്ദേഹം നറുക്കെടുപ്പിന്റെ ഭാഗമായത്. നഴ്സായ ഭാര്യയും ഒരു മകനുമൊപ്പം റിനു സൗദിയിലാണ് താമസം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw