കുവൈത്തിൽ അഹമ്മദിയിൽ നിന്ന് സാൽമിയ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾക്കായി road closed കിംഗ് ഫഹദ് റോഡ് അഞ്ചാം റിംഗ് റോഡിലേക്കുള്ള എക്സിറ്റ് മൂന്ന് ദിവസത്തേക്ക് അടച്ചിടുമെന്ന് ട്രാഫിക് വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച മുതൽ ഞായറാഴ്ച പുലർച്ചെ വരെയായിരിക്കും അടച്ചിടൽ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw