expt കുവൈത്ത് പ്രവാസി നാട്ടിൽ അന്തരിച്ചു

അടൂർ: കുവൈത്ത് പ്രവാസി നാട്ടിൽ അന്തരിച്ചു. അടൂർ വയലാ സ്വദേശി രാജു വർഗീസ് (58 ) ആണ് expat നാട്ടിൽ ചികിത്സയിലിരിക്കെ മരിച്ചത്. കുവൈറ്റിൽ എൻ ബി ടി സി കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ബിന്ദു ( മൊവാസത് ഹോസ്പിറ്റൽ കുവൈറ്റ് ). മക്കൾ : രഞ്ജു ( എൻ ബി ടി സി), റോജൻ.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

https://www.kuwaitvarthakal.com/2023/04/28/app-developers-free-video-calling-app/

Related Posts

Leave a Reply

Your email address will not be published. Required fields are marked *