കുവൈത്ത് അൽ-വാഹ മേഖലയിൽ ബെഡൂൺ മനുഷ്യന് രണ്ട് തവണ വെടിയേറ്റ സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ gun അന്വേഷണം ആരംഭിച്ചു, 31 കാരനായ ഒരാൾക്കാണ് വെടിയേറ്റത് ജഹ്‌റ ഹോസ്പിറ്റലിൽ നിന്ന് സുരക്ഷാ ഡയറക്ടറേറ്റിന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. കാലിൽ വെടിയേറ്റ മുറിവുകൾ ആണ് ഇയാൾക്കുള്ളത്. ഇയാളുടെ ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ചോദ്യം ചെയ്യും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw