കുവൈത്ത് സിറ്റി: കുവൈത്തിൽ നിയന്ത്രണം വിട്ട കാർ ഐസ്ക്രീം വണ്ടിയിൽ ഇടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം accident.എമർജൻസി മെഡിക്കൽ ടീം സംഭവസ്ഥലത്ത് എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈജിപ്ഷ്യൻ സ്ത്രീ ഓടിച്ച കാർ നിയന്ത്രണംവിട്ട് ഐസ്ക്രീം വണ്ടിയിൽ ഇടിക്കുകയായിരുന്നു. കാർ ഡ്രൈവറെ സുരക്ഷ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw