കുവൈത്ത് സിറ്റി: അനാശാസ്യ പ്രവർത്തനം നടത്തിയതിന് 16 ഏഷ്യൻ, യൂറോപ്യൻ പ്രവാസികൾ അറസ്റ്റിലായി kuwait police. പൊതു ധാർമിക സംരക്ഷണ വകുപ്പാണ് നടപടി സ്വീകരിച്ചത്. ഇവർ പണം ഈടാക്കി പൊതു ധാർമികതക്ക് വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി അധികൃതർ അറിയിച്ചു. രാജ്യത്ത് അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ പിടികൂടുന്നതിനായും പൊതു ധാർമികത ഉറപ്പാക്കാനും സുരക്ഷസേന നിരീക്ഷണ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw