കുവൈത്ത് അബു ഫാത്തിറ മേഖലയിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന് തീപിടിച്ചു. ആളപായമൊന്നും തന്നെ fire forceറിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തവുമായി ബന്ധപ്പെ വിവരം അറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw