കുവൈത്ത് പതാകയെ അപമാനിച്ചവർക്കെതിരെ നടപടിക്കൊരുങ്ങി അധികൃതർ

കുവൈത്ത് പതാകയെ സാമൂഹിക മാധ്യമ ത്തിലൂടെ അപമാനിച്ച വ്യക്തികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ ആരംഭിക്കുന്നതിന് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടാൻ ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പുകൾക്ക് പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് നിർദ്ദേശം നൽകി. കുവൈറ്റിന്റെ പതാകയെ അപമാനിച്ചവ൪സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോ ക്ലിപ്പിന് മറുപടിയായാണ് ഈജിപ്തിൽ നിന്നുള്ള ഒരു വ്യക്തി കുവൈറ്റ് പതാകയെ അനാദരിച്ച് കാൽക്കീഴിലിട്ട് തീയിട്ട് കത്തിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top