കുവൈത്ത് സിറ്റി: ഹിജ്റ പുതുവർഷത്തോടനുബന്ധിച്ച് ബുധനാഴ്ച കുവൈത്തിൽ പൊതു അവധി. holiday വ്യാഴാഴ്ച മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ഏജൻസികൾ എന്നിവയിൽ ജോലി ചെയ്യുന്നവർ വിശ്രമ ദിനമായും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ബുധൻ, വ്യാഴം ദിനങ്ങളിൽ അവധി വന്നതോടെ വെള്ളി, ശനി ദിവസങ്ങൾ കഴിഞ്ഞ് ഞായറാഴ്ചയാകും സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കുക.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw