കുവൈറ്റിലെ അൽ-വാഹ മേഖലയിലെ വീടിനുണ്ടായ തീപിടുത്തം അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കുകയും അകത്ത് കുടുങ്ങിയവരെ പുറത്തെടുക്കുകയും ചെയ്തു. ബുധനാഴ്ച വൈകുന്നേരം സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റിന് റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് ജഹ്റ, ജഹ്റ അൽ-ഹർഫി കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതായി ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. രക്ഷപ്പെടുത്തിയവരെ മെഡിക്കൽ എമർജൻസി വിഭാഗത്തിന് കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw