കുവൈറ്റിൽ ഏറ്റവും ഉയർന്ന സുരക്ഷ നൽകുന്നതിനായി ആഭ്യന്തര മന്ത്രാലയം രാജ്യത്തുടനീളം സുരക്ഷാ സാന്നിധ്യം ശക്തമാക്കിയതായി റിപ്പോർട്ട്. പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ജനറൽ ഡിപ്പാർട്ട്‌മെന്റ് പൗരന്മാരോടും പ്രവാസികളോടും പ്രതികൂലമായ പ്രതിഭാസങ്ങളോ, നിയമലംഘനമോ ഉണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യാൻ എമർജൻസി നമ്പറായ 112-ൽ വിളിച്ച് അറിയിക്കാൻ അഭ്യർത്ഥിച്ചു. ഇത് ദിവസത്തിൽ 24 മണിക്കൂറും ആഴ്ചയിൽ ഏഴ് ദിവസവും പ്രവർത്തിക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw