ബിഗ്ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ നിങ്ങൾക്കിതാ സുവർണാവസരം big ticket log in. ബിഗ് ടിക്കറ്റിനൊപ്പം കൂടുതൽ സമ്മാനങ്ങൾ നേടാൻ കഴിയുന്ന സമയമാണിത്. ബിഗ് ടിക്കറ്റ്സമ്മർ ബൊണാൻസ ജൂലൈ 25 മുതൽ 30 വരെ നീണ്ടുനിൽക്കും. ഈ കാലയളവിൽ ‘ബൈ 2 ഗെറ്റ് 1 ഫ്രീ’ ഓഫർ ഉപയോഗിക്കുന്നവരിൽ നിന്ന് 15 ഭാഗ്യശാലികൾക്ക് രണ്ട് ബിഗ് ടിക്കറ്റുകൾ അധികം നേടാനാകും. അതായത് ജയിക്കാനുള്ള സാധ്യത, ഒന്നിൽ നിന്ന് അഞ്ചായി വർധിപ്പിക്കാം.സമ്മർ ബൊണാൻസയിൽ കളിക്കുന്നവർക്ക് ജൂലൈയിലെ അവസാന ഇ-ഡ്രോയിലും പങ്കെടുക്കാം. ഇതിലൂടെ ഒരു ലക്ഷം ദിർഹം നേടാനുള്ള അവസരമാണ് ലഭിക്കുന്നത്. ജൂലൈ 31-ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ വിജയികളെ പ്രഖ്യാപിക്കും.ഓഗസ്റ്റ് മൂന്നിന് വൈകീട്ട് 7.30-ന് ബിഗ് ടിക്കറ്റ് ലൈവ് ഡ്രോ നടക്കും. ഗ്രാൻഡ് പ്രൈസായ 15 മില്യൺ ദിർഹത്തിന് പുറമെ രണ്ടാം സമ്മാനമായി ഒരു ലക്ഷം ദിർഹം പ്രഖ്യാപിക്കും. മൂന്നാം സമ്മാനം 90,000 ദിർഹം, നാലാം സമ്മാനം 80,000 ദിർഹം, അഞ്ചാം സമ്മാനം 70,000 ദിർഹം, ആറാം സമ്മാനം 60,000 ദിർഹം, ഏഴാം സമ്മാനം 50,000 ദിർഹം, എട്ടാം സമ്മാനം 40,000 ദിർഹം, ഒൻപതാം സമ്മാനം 30,000 ദിർഹം, പത്താം സമ്മാനം 20,000 ദിർഹം. നറുക്കെടുപ്പ് കാണാൻ അബു ദാബി വിമാനത്താവളത്തിന്റെ അറൈവൽസ് ഹാളിന് അടുത്തെത്താം. പ്രത്യേക ഡ്രോയിലൂടെ ഒരാൾക്ക് 10,000 ദിർഹവും അന്ന് നേടാം. www.bigticket.ae വഴിയും അബു ദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻ സ്റ്റോർ കൗണ്ടറുകളിൽ നിന്നും ടിക്കറ്റെടുക്കാം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും* അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9