കുവൈത്ത് സിറ്റി: താമസനിയമങ്ങളും തൊഴിൽ നിയമങ്ങളും ലംഘിച്ചതിന് 68 പ്രവാസികളെ ജനറൽ അഡ്മിനിസ്ട്രേഷൻ law ഓഫ് റെസിഡന്റ്സ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് അറസ്റ്റ് ചെയ്തു.കസ്റ്റഡിയിലെടുത്ത വ്യക്തികൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ജലീബ് അൽ ഷുയൂഖ്, ഫർവാനിയ എന്നിവിടങ്ങളിൽനിന്നാണ് ഇവർ പിടിയിലായത്.
Home
Uncategorized
law കുവൈത്തിൽ താമസ തൊഴിൽ നിയമങ്ങൾ ല൦ഘിച്ച 68 പ്രവാസികൾ പിടിയിൽ