കുവൈത്ത് സിറ്റി: മോഷണക്കുറ്റത്തിന് ഒരാളെ ഒരു വർഷം തടവിന് കോടതി വിധി. സാൽമിയ കോഓപറേറ്റിവ് സൊസൈറ്റിയിൽ നടത്തിയ മോഷണത്തിനാണ് ശിക്ഷ. കോഓപറേറ്റിവ് സൊസൈറ്റി ശാഖയിൽ നിന്ന് 377 ദീനാർ മൂല്യമുള്ള 23 കിറ്റ് കാറ്റ് കാർട്ടണുകളും 20 കാഡ്ബറി കാർട്ടണുകളും 12 കിൻറർ കാർട്ടണുകളും മോഷ്ടിച്ചതിനാണ് ശിക്ഷ
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw