കുവൈത്തിൽ പൊതു ധാർമികതയ്ക്ക് വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് വിവിധ രാജ്യക്കാരായ law 31 വ്യക്തികളെ അറസ്റ്റ് ചെയ്തു. മഹ്ബൂള, സാൽമിയ, ഹവല്ലി എന്നീ പ്രദേശങ്ങളിൽ നിന്നാണ് ഇത്രയധികം ആളുകളെ അറസ്റ്റ് ചെയ്യാൻ പബ്ലിക് മോറൽസ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടർക്ക് കഴിഞ്ഞത്. അവർക്കെതിരെ ആവശ്യമായ എല്ലാ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX