കോഴിക്കോട് കാക്കൂർ നടുവല്ലൂർ സ്വദേശി ജംഷാദ് (41) നിര്യാതനായി. ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അവധിക്ക് നാട്ടിൽ പോയതിനിടെയാണ് മരണം. പിതാവ്: അബ്ദുല്ലക്കോയ. മാതാവ്: സാബിറ. ഭാര്യ: സംസാദ. മക്കൾ: ജന്നത്ത് ഷെറി, ജഹാന ഷെറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Related Posts
നീണ്ട കാത്തിരിപ്പിനൊടുവിൽ! മലയാളികൾ അടക്കം കുവൈത്തിൽ മരിച്ച 20 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിച്ചു