റിയാദ്∙ സൗദിക്കും കുവൈത്തിനുമിടയിൽ അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതി വരുന്നു. ഇത് സംബന്ധിച്ച് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം പദ്ധതിക്ക് അംഗീകാരം നൽകി. കുവൈത്ത് നേരത്തേ തന്നെ പദ്ധതിക്ക് പച്ചക്കൊടി കാട്ടിയിരുന്നു. സാങ്കേതിക, സാമ്പത്തിക പഠനം ഇരുരാജ്യങ്ങളും ചേർന്നു നടത്തും.
👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL