കുവൈറ്റിൽ തൊഴിലില്ലായ്മ നേരിടുന്ന സ്വദേശികളും അല്ലാത്തവരുമായി 31,831 പേരുണ്ടെന്ന് കണക്കുകൾ. അതിൽ കുവൈത്ത് തൊഴിൽസേനയുടെ എണ്ണമനുസരിച്ച്, 2023 ജൂൺ അവസാനത്തോടെ 28,190 സ്വദേശികൾ മാത്രം തൊഴിൽക്ഷാമം നേരിടുന്നുണ്ട്. 2022 അവസാനത്തെ അപേക്ഷിച്ച് നിലവിൽ 2100ൽ കൂടുതലാണ് ഇത്തവണ. ബിരുദധാരികളായ കുവൈത്തികൾ പൊതുമേഖലയിലെ ജോലിക്ക് മാത്രം സജ്ജരായിരിക്കുന്നതിനാലാണ് തൊഴിലില്ലായ്മ കൂടിയതെന്നാണ് കണ്ടെത്തൽ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL