ഹ്യൂമൻ പാപ്പിലോമാ വൈറസ്സിനെതിരായ വാക്സിനേഷൻ പ്രിവന്റീവ് ഹെൽത്ത് സെന്ററുകളിൽ ആരംഭിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. വാക്സിനേഷൻ പൗരന്മാർക്ക് സൗജന്യമായും, പ്രവാസികൾക്ക് ഡോസിന് 56 ദിനാർ എന്ന നിരക്കിലുമാണ് നൽകുന്നത്. വാക്സിനേഷന്റെ ആദ്യ ബാച്ച് വിതരണം എല്ലാ പ്രിവന്റീവ് ഹെൽത്ത് സെന്ററുകളിലും പൂർത്തിയായി. 900 ഡോസ് വീതമാണ് ഒരേ കേന്ദ്രങ്ങളിലും ആദ്യം നൽകിയത്. പിന്നീട് ആവശ്യാനുസരണം വിതരണം നടത്തുന്നതാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR