കുവൈറ്റിലെ ഫഹാഹീലിൽ കെട്ടിടത്തിൽ തീപിടിച്ചു. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ അപ്പാർട്മെന്റിലാണ് തീപിടിത്തം ഉണ്ടായത്. ഫഹാഹീൽ, അൽ അഹമ്മദി സെന്ററുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. വൈകാതെ തീ അണച്ചതായും ആർക്കും പരിക്കുകൾ ഇല്ലെന്നും അഗ്നിശമന സേന അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz