കുവൈറ്റിൽ കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. കണ്ണൂർ ചെമ്പേരി സ്വദേശി സെൽജി ചെറിയാൻ മടുക്കക്കുഴി (54) ആണ് ഇന്ന് രാവിലെ 5 മണിക്ക് കുവൈറ്റിൽ ഹൃദയാഘത്തെ തുടർന്ന് നിര്യാതനായത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Related Posts
നീണ്ട കാത്തിരിപ്പിനൊടുവിൽ! മലയാളികൾ അടക്കം കുവൈത്തിൽ മരിച്ച 20 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിച്ചു