കുവൈത്തിൽ വാട്ടർ ബലൂണുകൾ എറിയുന്നത് പരിസ്ഥിതി സംരക്ഷണ നിയമത്തിൻ്റെ ലംഘനമായാണ് കണക്കാക്കുന്നതെന്ന് പരിസ്ഥിതി പോലീസ് അറിയിച്ചു. ഈ പ്രവൃത്തി KD 5,000 വരെ പിഴയോ മൂന്ന് വർഷം തടവോ ലഭിക്കാവുന്ന കുറ്റമാണ്.
പരിസ്ഥിതി സംരക്ഷണ നിയമം, പ്രത്യേകിച്ച് ദേശീയ ആഘോഷ വേളകളിൽ കുട്ടികൾ പാലിക്കണമെന്ന് എല്ലാ രക്ഷിതാക്കളോടും എൻവയോൺമെൻ്റൽ പോലീസ് അഭ്യർത്ഥിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr