ഹലാ ഫെബ്രുവരി ദേശിയ ദിനാഘോഷങ്ങളുടെ അവധി പ്രമാണിച്ച് കുവൈത്തിൽ നിന്നും വിമാന നിരക്കുകൾ കുതിച്ചുയർന്നു .അവധി ആഘോഷിക്കാൻ കൂടുതൽ പേരും തെരഞ്ഞെടുക്കുന്ന യുഎഇ, ബഹ്റൈൻ മുതലായ ഗൾഫ് രാജ്യങ്ങളിലെക്ക് 125 മുതൽ 250 വരെയാണ് വിമാന നിരക്കുകൾ.
തായ്‌ലൻഡ് മുതലായ രാജ്യങ്ങളിലേക്ക് നേരിട്ടുള്ള വിമാനങ്ങൾക്ക് 500 മുതലാണ് നിരക്ക്. ഇന്ത്യയിലെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള വിമാനം നിരക്കിലും ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത് .
കോഴിക്കോട്ടേക്കുള്ള റിട്ടേൺ വിമാന നിരക്ക് 150 ദിനാർ മുതലാണ് . നേരത്തെ മുൻകൂട്ടി ബുക്ക് ചെയ്ത യാത്രക്കാർക്കു ആശ്വാസമാണ്
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr