കുവൈത്തിൽ ദേശീയ ദിനാചരണത്തിൽ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു.അശ്രദ്ധമായ ഡ്രൈവിങ്, പെരുമാറ്റം എന്നിവയിലും നടപടി സ്വീകരിച്ചു.വാട്ടർ ബലൂണുകളുടെയും വാട്ടർ പിസ്റ്റളുകളുടെയും അനധികൃത വിൽപനയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.. പബ്ലിക്ക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്മെൻറ് ആണ് ഇക്കാര്യം അറിയിച്ചത്.പ്രതികളെ നിയമനടപടികൾക്കായി പരിസ്ഥിതി പൊലീസിന് കൈമാറിയിട്ടുണ്ടെന്നും ബന്ധപ്പെട്ട ആളുകൾ വ്യക്തമാക്കി
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/J3w0alh5xD81lBKw0XtENd