കുവൈറ്റിലെ മുബാറക്കൽ ഹോസ്പിറ്റലിൽ തിരുവനന്തപുരം മണക്കാട് സ്വദേശി ശ്രീ.മുരുകൻ (36) ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മരണപ്പെട്ടു. പിതാവ്: കാശിനാഥൻ അമ്മ: ശാരധ പരേതൻ അവിവാഹിതനാണ്. അദ്ദേഹത്തിന് മൂന്നു സഹോദരങ്ങളും ഉണ്ട്, ഭൗതികശരീരം നാട്ടിൽ എത്തിക്കുവാൻ വേണ്ട നടപടികൾ പുരോഗമിക്കുന്നു.അദ്ദേഹം ട്രാക്കിന്റെ സജീവ പ്രവർത്തകനും ആയിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w
Related Posts
നീണ്ട കാത്തിരിപ്പിനൊടുവിൽ! മലയാളികൾ അടക്കം കുവൈത്തിൽ മരിച്ച 20 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിച്ചു