കുവൈറ്റിൽ മലയാളി വനിത നിര്യാതയായി.കൊല്ലം അഞ്ചൽ,പതിനൊന്നാം മൈൽ സ്വദേശിനി ലീല പ്രഹ്ലാദൻ(63) ആണ് മരണമടഞ്ഞത്. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ,(കല കുവൈത്ത് )റിഗ്ഗയ് യൂണിറ്റ് അംഗം ആയ ഇവർ കുവൈത്തിൽ ഗാർഹിക തൊഴിലാളിയായി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ നടത്തിവരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w