കുവൈറ്റിൽ ഇന്ന് രാവിലെ മിർഖാബ് ഏരിയയിലെ നിർമ്മാണ സ്ഥലത്ത് ഉണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കെട്ടിടത്തിൻ്റെ ഉയരത്തിൽ നിന്ന് വീണാണ് ആളുകൾ മരിച്ചത്. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തിയെങ്കിലും രണ്ട് പേർക്കും ജീവൻ നഷ്ടമായിരുന്നു. കൂടുതൽ അന്വേഷണത്തിനും കൈകാര്യം ചെയ്യുന്നതിനുമായി സ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w