കൊല്ലം പത്തനാപുരം സ്വദേശി മാത്യു വർഗീസ് (73) അന്തരിച്ചു. കുവൈറ്റ് അദാൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അൽഗാനിം കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യയും മക്കളും ബെംഗളൂരുവിൽ. സംസ്കാരം പിന്നീട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim