കുവൈറ്റിൽ പ്രവാസി വനിത മുങ്ങിമരിച്ചു. നേപ്പാൾ സ്വദേശിനി കബ്ദ് പ്രദേശത്ത് നീന്തൽകുളത്തിൽ മുങ്ങിമരിക്കുകയായിരുന്നുവെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. അടിയന്തര സേവനങ്ങൾ ഉടനടി അറിയിക്കുകയും മെഡിക്കൽ ടീമുകൾ സംഭവസ്ഥലത്തെത്തി ഫർവാനിയ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിൽ അധികൃതർ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI