ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ കുവൈറ്റ് സന്ദർശിച്ചേക്കും. വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിൻ്റെ കുവൈറ്റ് സന്ദർശനം പൂർത്തിയാക്കിയ ശേഷം, കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ-യഹ്യ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈറ്റ് സന്ദർശനത്തിനുള്ള ക്രമീകരണങ്ങൾ അന്തിമമാക്കാൻ ഇന്ത്യൻ മന്ത്രിയുടെ സന്ദർശനം സഹായിച്ചതായി ഊന്നിപ്പറഞ്ഞു.കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹ് എന്നിവരുമായുള്ള കൂടിക്കാഴ്ചകൾ ഉൾപ്പെടുന്നവരുമായി മന്ത്രി കൂടുക്കാഴ്ച നടത്തി. ഫലപ്രദമായ ഭാവി സഹകരണത്തിനുള്ള കാര്യങ്ങളും ചർച്ചയായി.
👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32