രാജ്യത്ത് വൻ മയക്കുമരുന്ന് വേട്ട. ഫാക്ടറിയില്‍ നടത്തിയ പരിശോധനയില്‍ 30,000 ലിറിക്ക ക്യാപ് സ്യൂളുകൾ, ആറു കിലോഗ്രാം ലിറിക്ക പൗഡർ, 2,500 ക്യാപ്റ്റഗൺ ഗഗുളികകൾ, 100 ഗ്രാം ഹാഷിഷ്, മയക്കുമരുന്ന് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു.ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അനധികൃതമായി പ്രവര്‍ത്തിച്ച ലിറിക്ക പിടികൂടിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0