കുവൈത്തിൽ വാണിജ്യ മന്ത്രാലയത്തിൽ നിന്ന് മുൻകൂർ അനുമതി വാങ്ങാതെ രാജ്യത്തിന് അകത്തോ പുറത്തോ നിന്നും ഏതെങ്കിലും വസ്തുവിൻ്റെയോ റിയൽ എസ്റ്റേറ്റ് പദ്ധതികളുടെയോ പരസ്യം അല്ലെങ്കിൽ വിപണനം എന്നിവയ്‌ക്കെതിരെ വാണിജ്യ മന്ത്രാലയം നിരോധനം ഏർപ്പെടുത്തി. വഴിയോ സോഷ്യൽ മീഡിയകൾ വഴി പ്രസിദ്ധീകരിക്കുന്നതിനും നിയമം ബാധമായിരിക്കും.അനുമതിയില്ലാത്ത ഏതെങ്കിലും റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾ പ്രചരിപ്പിക്കുകയും പ്രസിസിദ്ധീകരിക്കുകയും ചെയ്യുന്ന വസ്തു ഉടമകൾക്ക് എതിരെ നിയമ നടപടികൾക്ക് വിധേയരാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn