കുവൈറ്റിലെ അബ്ദലിയിൽ 5 വയസുള്ള കുട്ടി നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചു. അപകടത്തിൽപ്പെട്ട കുട്ടിയെ ഉടൻ തന്നെ ആംബുലൻസ് എത്തിച്ച് കുട്ടിയെ ജഹ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിആറിലൂടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn