കുവൈത്തിൽ ജംഇയ്യകൾ,സർക്കാർ കരാർ പദ്ധതികൾ, പദ്ധതികൾ മുതലായ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് നിബന്ധനകൾക്ക് വിധേയമായി ഇഖാമ മാറ്റം അനുവദിക്കുവാൻ തീരുമാനം.ഇത് പ്രകാരം ജം ഇയ്യകളിലും സർക്കാർ കരാർ പദ്ധതികളിലും മറ്റു കരാർ മേഖലകളിലും നിലവിൽ ജോലി ചെയ്യുന്നവർക്ക് ഇഖാമ മാറ്റം അനുവദിക്കും. നിലവിലെ തൊഴിൽ സ്ഥാപനത്തിൽ ഒരു വർഷം ജോലി പൂർത്തിയാക്കുക, തൊഴിലുടമയുടെ അനുമതി, പദ്ധതി പൂർത്തീകരണം, ഇഖാമ മാറ്റത്തിന് 350 ദിനാർ ഫീസ് മുതലായവയാണ് ഇതിനായി ഏർപ്പെടുത്തിയ നിബന്ധനകൾ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyh