കുവൈത്തിൽ നായയെയും കുഞ്ഞിനേയും ഉപദ്രവിച്ചതിന് എതിരെ കേസ് ഫയൽ ചെയ്തു.മനഃശാസ്ത്ര വിദഗ്ധയായ ഷെയ്ഖ അൽ-സാദൂൺ ആണ് കേസ് ഫയൽ ചെയ്തത്. ഒരു നായയെയും കുഞ്ഞിനേയും ചവിട്ടിയതായിട്ടാണ് പരാതി. കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.മൃഗങ്ങൾക്ക് നേരെയുള്ള ക്രൂരതകൾക്കെതിരെ ശിക്ഷ കർശനമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അവർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn