കുവൈത്തിൽ വ്യോമ സേന വിമാനം തകർന്ന് പൈലറ്റ് കൊല്ലപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് അപകടം. രാജ്യത്തിന്റെ വടക്കൻ പ്രദേശമായ റൗദത്താനിൽ വെച്ചാണ് ദുരന്തമുണ്ടായത്. കുവൈത്ത് വ്യോമ സേനയുടെ F18 യുദ്ധ വിമാനമാണ് അപകടത്തിൽ പെട്ടത്.അപകട കാരണം വ്യക്തമായിട്ടില്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn