കുവൈത്തിൽ അടുത്ത വെള്ളിയാഴ്ച കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് വിഭാഗം മേധാവി യാസർ അൽ-ബലൂഷി മുന്നറിയിപ്പ് നൽകി.രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ മുതൽ ആരംഭിച്ച മഴ ഇന്നും തുടരാൻ സാധ്യതയുള്ളതായും അദ്ദേഹം അറിയിച്ചു.കഴിഞ്ഞ ദിവസം മുതൽ രാജ്യത്ത് അസ്ഥിര കാലാവസ്ഥ അനുഭവപ്പെട്ടു വരികയാണ്.ഇതെ തുടർന്ന് ജനനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CphhwPjIyE122skAdI32Qg