കുവൈറ്റിൽ അൽ-സാൽമി റോഡിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ സാൽമി റോഡിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ചാണ് സംഭവം. അപകടത്തിൽ പെട്ടവരിൽ ഒരു കുവൈറ്റ് പൗരനും രണ്ട് വീട്ടുവേലക്കാരൻ ഉൾപ്പെടെയുള്ള കുടുംബവും ഉൾപ്പെടുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn