കുവൈറ്റിലെ അംഘരയിൽ വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ച് അപകടം. ഞായറാഴ്ച ഉച്ചയോടെ അറ്റകുറ്റപ്പണിക്കിടെയാണ് വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ച് ഒരു തൊഴിലാളിക്ക് പൊള്ളലേറ്റത്. അംഘര സ്‌ക്രാപ്പ് ഏരിയയിൽ അറ്റകുറ്റപ്പണികൾക്കിടെ വെൽഡിംഗ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനിടെ വാട്ടർ ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. ലിബറേഷൻ സെൻ്ററിലെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ രക്ഷാപ്രവർത്തനം തുടങ്ങി. വലിയ അപകടമാണ് ഒഴിവായത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Home
Uncategorized
കുവൈറ്റിൽ അറ്റകുറ്റപണിക്കിടെ വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ച് അപകടം