കുവൈറ്റിലെ ശുഐബ പമ്പിങ് സ്റ്റേഷനിൽ ഇന്ന് ചില പ്രവൃത്തികൾ നടക്കുന്നതിനാൽ എട്ടു മേഖലകളിൽ ശുദ്ധജല വിതരണത്തിൽ കുറവുണ്ടാകുമെന്ന് ജല, വൈദ്യുതി മന്ത്രാലയം അറിയിച്ചു. മംഗഫ്, ഫഹാഹീൽ, റുമൈതിയ, സൽവ, സാൽമിയ, മൈദാൻ ഹവല്ലി, മിശ്രിഫ്, സബാഹ് അൽ സാലിം ബ്ലോക്ക് 1,2,3 എന്നിവിടങ്ങളിലാണ് ജലവിതരണത്തെ ഭാഗികമായി ബാധിക്കുക.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7